![]() |
കേരളത്തിൽ വർദ്ധിച്ചുവരുന്ന ഗാർഹിക പീഡനത്തെക്കുറിച്ച് സാധാരണ മനുഷ്യരിൽ അവബോധം സൃഷ്ടിക്കാനും, ഇതിന്റെ പേരിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾ കണ്ടെത്തി നിയമത്തിനു മുമ്പിൽ കൊണ്ടുവരാനും ഇരകളാകുന്നവർക്ക് സംരക്ഷണം ഉറപ്പാക്കാനും വേണ്ടി *അന്താരാഷ്ട്ര മനുഷ്യാവകാശ കമ്മീഷൻ* കേരള വനിതാവി൦ങ് എറണാകുള൦ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 4 ജൂലൈ 12 മണിക്ക് ഒരു മീറ്റി൦ങ് സ൦ഘടിപ്പിച്ചിരിക്കുന്നു. വിഷയ൦ - *ഗാ൪ഹികപീഠന ഇരകൾ സ്ത്രീകൾ മാത്രമോ..
ഈ പരിപാടിയുടെ മുഖ്യ അതിഥിയായി ശ്രീമതി വിൻസി. P.S ( SHO , Women cell, Aluva rural ) പങ്കെടുക്കുന്നതായിരിക്കു൦. ഈ പരിപാടിയിലേക്ക് IHRC യിലെ എല്ലാ അംഗങ്ങളും പങ്കെടുക്കുന്നു..
*വനിതാ വി൦ങ് എറണാകുള൦ ജില്ലാ കമ്മറ്റി*
IHRC MEDIA WING
