കഴിഞ്ഞ 25 വർഷങ്ങളായി മലയാളിയെ മായം കലർത്താതെ മായം ചേർക്കാതെ ടേസ്റ്റ് ഓഫ് ഓഫ് കേരള ബ്രാൻഡ് ആയി മാറിയ സന്ധ്യ ഡെവലപ്മെൻറ് സൊസൈറ്റി കേരളത്തിലെ പാലായിൽ പ്രവർത്തിക്കുന്നു. കേരളത്തിലെ വനിതകളുടെ ഏറ്റവും വലിയ കൂട്ടായ്മയാണ് വിസിബ് ഹോംലി. കമ്മ്യൂണിറ്റി സോഷ്യൽ മാർക്കറ്റിംഗ് (CSM) എന്ന മേഖലയിലേക്ക് ഇതിന്റെ പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു. കേരളത്തിനകത്തും മറ്റു സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും ഇതിന്റെ വിപണനം വിപുലപ്പെടുത്തുന്നതോടെ കേരളത്തിലെ ഏറ്റവും വലിയ വിറ്റുവരവുള്ള കമ്പനിയായി മാറും
ഉപഭോക്താക്കൾക്ക് അവരുടെ ചിലവ് വരുമാനമാക്കി മാറ്റുന്ന അതിനൂതനമായ വിപണനതന്ത്രം ജനങ്ങൾ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു, ചുരുങ്ങിയ മാസങ്ങൾക്കുള്ളിൽ 500 ൽ അധികം ഫ്രാഞ്ചസികളും പതിനായിരക്കണക്കിന് ഉപഭോക്താക്കളും ആണ് ഇതിനോടകം രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്ന എല്ലാവർക്കും 20 % വിലക്കുറവും സ്ഥിര വരുമാനം അക്കൗണ്ട് വഴി ലഭിക്കുന്ന പദ്ധതികളുമാണ് 'വിസിബ് ഹോംലി' സ്ഥാപനം നടപ്പാക്കിക്കൊണ്ടിരിക്കുന്നത്, അനുദിനം നിരവധിയാളുകൾ ഇതിലേക്ക് കടന്നുവരികയാണ്.
Vicib Homely ഉൽപ്പന്നങ്ങൾ
നിത്യോപയോഗ സാധനങ്ങൾ ഉൾപ്പെടെ ഇലക്ട്രോണിക്സ്, ഫർണിച്ചർ തുടങ്ങിയ ഉൽപ്പന്നങ്ങൾ 100% ഗുണനിലവാരത്തിൽ നേരിട്ടും, കൊറിയർ മുഖേനയും ലഭിക്കും, എല്ലായിടത്തും ഓൺലൈൻ ഡെലിവറി ഉണ്ടായിരിക്കുന്നതാണ്. ഓൺലൈൻ ബുക്കിംഗ് ഉടൻ നടപ്പാക്കും
പ്രത്യേകതകൾ?
100% ഗുണനിലവാരത്തോടൊപ്പം മാർക്കറ്റ് വിലയേക്കാൾ 20% വരെ നേരിട്ട് വിലക്കുറവും, അംഗങ്ങൾ ആകുന്നവർക്ക് നിരവധി ആനുകൂല്യങ്ങൾ അക്കൗണ്ടിലൂടെയും ലഭിക്കും
അംഗങ്ങളാകാൻ എന്ത് ചെയ്യണം?
നിങ്ങളുടെ പേര്, അഡ്രസ്സ്, ഫോൺ നമ്പർ മുഖേന ഓൺലൈനായും നേരിട്ടും രജിസ്റ്റർ ചെയ്യാവുന്നതും അപ്പോൾ ലഭിക്കുന്ന കോഡ് നമ്പർ ഉപയോഗിച്ച് തുടർന്ന് വിലക്കുറവിൽ ഉൽപ്പന്നങ്ങൾ വാങ്ങുകയും മറ്റ് ആനുകൂല്യങ്ങൾ ലഭിക്കുകയും ചെയ്യുന്നു. ഈ കോഡ് നമ്പർ ഉപയോഗിച്ച് എവിടെനിന്നും ഉൽപ്പന്നങ്ങൾ വാങ്ങാവുന്നതാണ്
ഉപഭോക്താക്കൾക്ക് വരുമാനം ലഭിക്കുന്നത് എങ്ങനെ?
സാധാരണ എല്ലാ ഉൽപ്പന്നങ്ങൾക്കും വിൽക്കുന്ന വിലയുടെ 60% പണവും പരസ്യങ്ങൾക്കും വിൽപ്പനക്കാരുടെ കമ്മീഷനുമായി മാറ്റപ്പെടുകയാണ് എന്നാൽ ഇവിടെ ഉപഭോക്താക്കളായ അംഗങ്ങൾ ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് ഗുണമേന്മ ഉറപ്പാക്കിയശേഷം മറ്റുള്ളവരെ അംഗങ്ങൾ ആക്കുകയും ഇത്തരം വ്യക്തികളിലൂടെ സൃഷ്ടിക്കപ്പെടുന്ന എല്ലാ ഉപഭോക്താക്കൾക്കും ഈ തുക വീതിച്ചു നൽകുന്നു.
ലോകത്തിലെ പ്രധാനപ്പെട്ട എല്ലാ രാജ്യങ്ങളും പരീക്ഷിച്ച് വിജയകരമായി മുന്നേറിക്കൊണ്ടിരിക്കുന്ന കമ്മ്യൂണിറ്റി സോഷ്യൽ മാർക്കറ്റിംഗ് (CMS)എന്ന വിപണന രീതി "വിസിബ് ഹോംലി" നടത്തി വിജയകരമായി തുടരുകയാണ്
ചിലവുകൾ വരുമാനം ആക്കുന്ന ഈ വിപണന രീതിയിൽ എത്രയും പെട്ടെന്ന് അംഗങ്ങൾ ആകുക... വിളിക്കേണ്ട നമ്പർ-: 7012908576


































