11/07/2021, ഞായറാഴ്ച വൈകിട്ട് അഞ്ചിന്, Talk with Pride എന്ന പരിപാടി നടത്തുവാൻ തീരുമാനിച്ചിരിക്കുകയാണ്. IHRC Kerala State Youth Wing-ന്റെ കീഴിൽ, IHRC ഇടുക്കി ജില്ലാ യൂത്ത് വിങ്ങിന്റെ നേതൃത്വത്തിൽ നടത്തുന്ന പ്രോഗ്രാം ആണ് Talk with Pride. സംസ്ഥാനത്തെ ആദ്യ ട്രാൻസ്ജൻഡർ Post Graduate ആയ Nadira Mehrin ആണ് പരിപാടിയിലെ ചീഫ് ഗസ്റ്റ്. കഴിഞ്ഞുപോയ pride month എത്രത്തോളം കേരള സമൂഹത്തെ സ്വാധീനിച്ചു, LGBTQIA+ കമ്മ്യൂണി എത്രത്തോളം അംഗീകരിക്കപ്പെടുന്നു, അവരുടെ അവകാശങ്ങൾ ഇപ്പോഴും ലംഖിക്കപ്പെടുന്നുണ്ടോ? എന്നീ വിഷയങ്ങളെ അടിസ്‌ഥാനമാക്കിയാണ് Talk with Pride നടത്തുവാൻ തീരുമാനമായത്. ഗൂഗിൾ മീറ്റിൽ പങ്കെടുക്കുക വലിയ വിജയമാക്കിമാറ്റുക.
