കൊല്ലം അഷ്ടമുടി കായലിനെ മാലിന്യ കടലിൽ നിന്ന് പുനരുജ്ജീവിപ്പിക്കാൻ ഹൈക്കോടതിയിൽ കത്തു കൊടുത്തു അത് പൊതു ഹർജിയായി രേഖപെടുത്തി ബഹുമാനപെട്ട ഹൈക്കോടതി സ്വമേധയാ കേസും രജിസ്റ്റർ ചെയ്തു ഇതിന് വേണ്ടി അഹോരാത്രം പ്രയത്നിച്ചത് കൊല്ലം സ്വദേശി എം കെ സലിം ആണ്. അദ്ദേഹത്തിനു ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും പിന്തുണയും അറിയിക്കുന്നു. ഇത്തരത്തിൽ വരും തലമുറയ്ക്ക് വേണ്ടി ശബ്‌ദം ഉയർത്തുന്ന ആൾക്കാർ ഈ നാടിന് വളരെ അത്യാവശ്യമാണ്.

