വിൻ സൂര്യ ഇനി മുതൽ തെക്കൻ കേരളത്തിലും . 2005 ൽ ബാംഗ്ളൂർ ആസ്ഥാനമാക്കി പ്രവർത്തനം ആരംഭിച്ച വിൻസൂര്യ ബേക്കറി ആൻഡ് കിച്ചൻ എക്യുപ്മെന്റ്സ് ഒക്ടോബർ 17 മുതൽ അടൂരിന് സമീപം പഴകുളത്ത് പ്രവർത്തനമാരംഭിക്കുന്നു.
വിൻസൂര്യ ബേക്കറി ആന്റ് കിച്ചൻ ഏക്യുമെന്റ്സിന്റെ ഔപചാരിക ഉദ്ഘാടനം ബഹുമാനപ്പെട്ട നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ശ്രീ. ചിറ്റയം ഗോപകുമാറിന്റെ മഹനീയ സാന്നിധ്യത്തിൽ ബഹുമാനപ്പെട്ട സംസ്ഥാന കൃഷിമന്ത്രി ശ്രീ. പ്രസാദ് നിർവ്വഹിക്കുന്നു. ചടങ്ങിൽ രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കു ചേരുന്നു. ഏവരെയും കോവിസ് മാനദണ്ഡങ്ങൾ പാലിച്ച് പങ്കെടുക്കാൻ സ്വാഗതം ചെയ്യുന്നു.