Ad Code

വ്യത്യസ്ഥതയോടെ B V GOLD കോന്നിയിൽ ..|

 

കഴിഞ്ഞ മൂന്നരവർഷക്കാലമായി മലയോര പ്രദേശമായ കോന്നിയുടെ ഹൃദയ ഭാഗത്ത് പ്രവർത്തിച്ചു വരുന്ന BV Gold എന്ന സ്ഥാപനം സ്വർണ്ണവ്യാപാരരംഗത്ത്  സ്വന്തം വ്യക്തി മുക്തി പതിപ്പിച്ച് മുന്നേറുന്നു.

2022 പുതു വർഷം പ്രമാണിച്ച് BV Gold നിരവധി ആനുകൂല്യങ്ങളും സേവനങ്ങളും ഓഫർ ചെയ്യുന്നു. വ്യത്യസ്ഥമാർന്ന ഡിസൈനുകളിൽ പരിശുദ്ധമായ സ്വർണ്ണാഭരണങ്ങൾ എന്നതാണ് B V ഗോൾഡിന്റെ  പ്രത്യേകത.