സ്റ്റുഡന്റ് വിസയ്ക്ക് വിസ ഫീസ് ഒഴിവാക്കും; പഠനശേഷം യുകെയില്‍ ജോലി ചെയ്യാം; ഇന്ത്യാക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെ വര്‍ക്ക് വിസ; പുതിയ കുടിയേറ്റ നിയമം ഉണ്ടാക്കാന്‍ ബ്രിട്ടന്‍
ഇന്ത്യക്കാർക്ക് ഇനി പഠിക്കാനും ജോലി ചെയ്യാനും ബ്രിട്ടനിലേക്ക് പറക്കാം.. ഇന്ത്യൻ സ്റ്റുഡന്റ് വിസയ്ക്ക് ഫീസ് ഒഴിവാക്കുന്നു, പഠനശേഷം ബ്രിട്ടണിൽ ജോലി ചെയ്യാം, ബ്രിട്ടീഷ് ഗവൺമെന്റ് പുതിയ കുടിയേറ്റനിയമം നടപ്പാക്കുകയാണ്. ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം പ്രത്യേകിച്ച് വിദേശരാജ്യങ്ങളിൽ പഠിക്കാനും ജോലി ചെയ്യാനും ആഗ്രഹിക്കുന്ന കുട്ടികളെയും യുവാക്കളെയും സന്തോഷിപ്പിക്കുന്ന ഒരു വാർത്ത കൂടിയാണിത്. നിലവിൽ ധാരാളംപേർ അവിടെ ജോലിചെയ്യുകയും പഠിക്കുകയും ഒക്കെ ചെയ്യുന്നുണ്ട്,ഈ നിയമം പ്രാബല്യത്തിൽ വരുന്നതോടെ കൂടുതൽ ആളുകൾ അവിടേക്ക് എത്തും എന്നത് ഉറപ്പാണ്. ഇത്തരം അവസരങ്ങൾ മുതലെടുത്ത് വിദേശത്തേക്ക് റിക്രൂട്ട്മെന്റ് നടത്തുന്ന വ്യാജ സ്ഥാപനങ്ങളുടെ തട്ടിപ്പുകളിൽ വീഴാതെ നോക്കണം.
നിയമപരമായി അല്ലാതെ നടത്തുന്ന സ്ഥാപനങ്ങളുമായി യാതൊരു തരത്തിലും വിദ്യാർഥികളോ ഉദ്യോഗാർത്ഥികളോ ബന്ധപ്പെടാതെ നോക്കേണ്ടതാണ്.ഇത്തരത്തിൽ പ്രവർത്തന പാരമ്പര്യമുള്ള കൊച്ചിയിൽ സ്ഥിതിചെയ്യുന്നു ഒരു ഏജൻസിയാണ് റിപ്പിൾ ഇന്റർനാഷണൽ റിക്രൂട്ടേഴ്‌സ് (Ripple Iinternational Recruiters Cochi)
9846015380,9207089369