Ad Code

കേരളത്തിലെ പല സ്കൂളുകളും ലീഡ്‌സ്‌ സ്കൂൾ മുംബൈയുമായി ചേർന്ന് എന്തിന് നിലവാരം ഉയർത്തുന്നു?

കേരളത്തിലെ പല സ്കൂളുകളും മുംബൈ ലീഡ്സ് സ്കൂളുകളുമായി ചേർന്ന് പ്രവർത്തിക്കുന്നു എന്തുകൊണ്ട്?
ആധുനിക കാലഘട്ടത്തിൽ വിദ്യാർത്ഥികളുടെ പഠന നിലവാരം വിലയിരുത്തുന്നത് ആഗോളതലത്തിലാണ്. ലോകത്തിലെവിടെ ജോലി ലഭിക്കണമെങ്കിലും ഒരു വിദ്യാർത്ഥിയുടെ കഴിവിനെ വിലയിരുത്തുന്നത് അയാൾക്ക് ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ മാത്രമല്ല , മറിച്ച് അവൻ ആർജിച്ച കഴിവിനെ ആഗോള തലത്തിലുള്ള അപേക്ഷകരുമായി താരതമ്യം ചെയ്ത് വിലയിരുത്തുന്നതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ്. ഇവിടെ മൾട്ടിലെവൽ ഇന്റെലിജൻസ് വികസിക്കാത്തവർ പിൻതള്ളപ്പെടുന്നു. വൻകിട നഗരങ്ങളിലെ സ്കൂളുകൾ KG തലം മുതൽ ഇത്തരത്തിൽ പഠനക്രമം പരിഷ്ക്കരിച്ചു കഴിഞ്ഞു. നമ്മുടെ കുഞ്ഞുങ്ങളും ഈ നിലയിലേക്ക് ഉയരേണ്ടേ?

ഈ സാഹചര്യത്തിൽ ഏനാത്ത് പത്മശ്രീ സെൻട്രൽ സ്ക്കൂൾമുംബൈ ആസ്ഥാനമായുള്ള ലീഡ് സ്കൂൾ ശ്യംഖലയോടൊപ്പം ചേർന്ന് പഠന നിലവാരം അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്തുകയാണ്.
2000 ത്തോളം സ്കൂളുകളിൽ , 10 ലക്ഷത്തിലധികം വിദ്യാർത്ഥികൾ അടങ്ങുന്ന രാജ്യത്തെ ഏറ്റവും വലിയ വിദ്യാഭ്യാസ ശൃംഖലയുടെ ഭാഗമായ പത്മശ്രീ സെന്റ്രൽ സ്കൂളിൽ നിങ്ങളുടെ കുഞ്ഞുങ്ങൾക്കും പഠിച്ച് ഭാവി സുരക്ഷിതമാക്കുവാനുള്ള അവസരം സംജാതമായിരിക്കുന്നു. അടുത്ത അദ്ധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചു കഴിഞ്ഞു
ഏവരേയും ഏനാത്ത് പന്മശ്രീ സെൻട്രൽ സ്കൂളിലേക്ക് സ്വാഗതം ചെയ്യുന്നു.